ഈ ഫോറം പൂര്‍ണമായി ഉപയോഗിക്കുവാനായി നിങ്ങളുടെ പേര് ഇമെയില്‍ വിലാസം ഒരു പാസ്സ്‌വേര്‍ഡ്‌ (ഇമെയില്‍ പാസ്സ്‌വേര്‍ഡ്‌ കൊടുക്കേണ്ട ആവശ്യം ഇല്ല )
കൊടുത്തു രജിസ്റ്റര്‍ ചെയ്യുക. തുടര്‍ന്ന് ലോഗ് ഇന്‍ ചെയ്യാവുന്നതാണ്
ഇമെയില്‍ validation ആവശ്യം ഇല്ല
PLEASE REGISTER FOR REMOVING UNWANTED ADS
Clicksor

അരങ്ങ് തകര്‍ക്കുന്ന പ്രസംഗം

Go down

അരങ്ങ് തകര്‍ക്കുന്ന പ്രസംഗം

Post by Admin on Thu Jan 26, 2012 6:53 pm

ഒരിക്കല്‍ ബര്‍ണാഡ് ഷാ പ്രസംഗിച്ച് കൊണ്ടിരിക്കേ സ്റ്റേജ് തകര്‍ന്നു; അദ്ദേഹം താഴെ വീണു. പരിക്ക് കൂടാതെ രക്ഷപ്പെട്ടെങ്കിലും മണ്ണും പൊടിയും പുരണ്ട് ആകെ വൃത്തികേടായിരുന്നു. എല്ലം ​തട്ടിത്തുടച്ച് വൃത്തിയാക്കുന്നതിന്നിടയില്‍ ഷായുടെ കമന്‍റ്: 'അരങ്ങ് തകര്‍ക്കുന്ന ഒരു പ്രസംഗം ഞാന്‍ നടത്തിയില്ലെന്ന് നിങ്ങളാരും ഇനി പറയില്ലല്ലൊ'.

Admin
Admin

Posts : 1502
Points : 3699
Reputation : 13
Join date : 2011-05-17

View user profile http://bloggersworld.forumotions.in

Back to top Go down

Back to top


 
Permissions in this forum:
You cannot reply to topics in this forum