ഈ ഫോറം പൂര്‍ണമായി ഉപയോഗിക്കുവാനായി നിങ്ങളുടെ പേര് ഇമെയില്‍ വിലാസം ഒരു പാസ്സ്‌വേര്‍ഡ്‌ (ഇമെയില്‍ പാസ്സ്‌വേര്‍ഡ്‌ കൊടുക്കേണ്ട ആവശ്യം ഇല്ല )
കൊടുത്തു രജിസ്റ്റര്‍ ചെയ്യുക. തുടര്‍ന്ന് ലോഗ് ഇന്‍ ചെയ്യാവുന്നതാണ്
ഇമെയില്‍ validation ആവശ്യം ഇല്ല
PLEASE REGISTER FOR REMOVING UNWANTED ADS
Clicksor

അമ്മയും മകനും

Go down

അമ്മയും മകനും

Post by Admin on Sat Jan 14, 2012 12:05 pm

അമ്മ : "മോനെ എണീക്കെടാ.. എടാ എണിക്കാന്‍ , മണി എട്ടു കഴിഞ്ഞു ....എടാ
മോനേ .. എണിക്കാന്‍ നിനക്കിന്നു സ്കൂളില്‍ പോകണ്ടായോ ..? "
" ഞാന്‍ ഇനി സ്കൂളില്‍ പോകുന്നില്ല അമ്മെ "
"ങേ ... അതെന്താ !"
"എനിക്കിനി
വയ്യമ്മെ , സ്കൂളിലെ ഒരു ഒറ്റ ടീച്ചെറിനും എന്നെ ഇഷ്ടമല്ല ,
കുട്ടികള്‍ക്കാണേല്‍ എന്നെ കാണുന്നതുപോലും കലിയാ , എനിക്കിനി അങ്ങോട്ട്‌
പോകാന്‍ വയ്യ"
അമ്മ : " എന്ന് പറഞ്ഞാ എങ്ങനാ മോനെ , നിനക്ക്
വയസ്സ് പത്ത് അമ്പതു കഴിഞ്ഞില്ലേ.. , പോരാത്തതിന് നീയല്ലേ അവിടത്തെ
പ്രിന്‍സിപ്പാള്‍ "

Admin
Admin

Posts : 1502
Points : 3699
Reputation : 13
Join date : 2011-05-17

View user profile http://bloggersworld.forumotions.in

Back to top Go down

Back to top


 
Permissions in this forum:
You cannot reply to topics in this forum