ഈ ഫോറം പൂര്‍ണമായി ഉപയോഗിക്കുവാനായി നിങ്ങളുടെ പേര് ഇമെയില്‍ വിലാസം ഒരു പാസ്സ്‌വേര്‍ഡ്‌ (ഇമെയില്‍ പാസ്സ്‌വേര്‍ഡ്‌ കൊടുക്കേണ്ട ആവശ്യം ഇല്ല )
കൊടുത്തു രജിസ്റ്റര്‍ ചെയ്യുക. തുടര്‍ന്ന് ലോഗ് ഇന്‍ ചെയ്യാവുന്നതാണ്
ഇമെയില്‍ validation ആവശ്യം ഇല്ല
PLEASE REGISTER FOR REMOVING UNWANTED ADS
Clicksor

നിശബ്ദ നോവായി മറ്റൊരു ഗദ്ദാമ

View previous topic View next topic Go down

നിശബ്ദ നോവായി മറ്റൊരു ഗദ്ദാമ

Post by ummerkutty.kutty1 on Sat Jun 25, 2011 9:02 pm

ഒരു കൂകി തെളിഞ്ഞ എഴുതുകാരനൊന്നുമല്ല ഞാന്‍.ചില പ്രത്യേക സാഹചര്യത്തില്‍ എഴുതേണ്ടി വന്നു,എഴുതി.അത് കൊണ്ട് തന്നെ തെറ്റൊക്കെ ഉണ്ടെങ്കില്‍ അത് നിങ്ങട വിധിയായി കൂട്ടുക...

ഗദ്ദാമ- കാവ്യയുടെ അടുത്തതായി റിലീസ് ചെയ്യാനുള്ള പടം.പ്രേക്ഷകരും കാവ്യയും ഏറെ പ്രതീക്ഷയോടെ കാണുന്ന ഒരു ചിത്രമാണ് അത്.ഏറെ കുറെ കഥയും കഥാപാത്രങ്ങളും അണിയറ പ്രവര്‍ത്തനങ്ങളും കേട്ട് കഴിഞ്ഞപ്പോള്‍ ഒരു ശുഭ പ്രതീക്ഷ എനിക്കും ഇല്ലാതില്ല.ഇത് വരെ ആരും വിഷയീഭവിക്കാത്ത ഒരു പുതിയ പ്രമേയമാണ് ഈ ചിത്രം അനാവരണം ചെയ്യണത്.

ഗദ്ദാമ എന്ന "ഗള്‍ഫിലെ വീട്ടു ജോലിക്കാരികള്‍" അനുഭവിക്കുന്ന കഷ്ട്ടപ്പാട് പലപ്പോഴും പുറം ലോകം അറിയുന്നില്ല.ഏതെല്ലാം തരത്തിലാണ് അവര്‍ ചൂഷണങ്ങല്‍ക്കിരയാകുന്നതെന്ന് ഒരു സന്നദ്ധ സംഘടനകളും അന്വേഷിചിട്ടുമില്ല.പീഡനം പരിധിക്കപ്പുറം കടക്കുമ്പോള്‍ മാത്രം അവിടം വിട്ടു വല്ല അഭയാര്‍ഥി ക്യാമ്പുകളിലും വല്ലവരും എത്തിയാല്‍ രണ്ടു മൂന്നു ദിവസം tv യില്‍ അത് വാര്‍ത്തയാകും,പിന്നെ അതും കെട്ടടങ്ങും.നൂറില്‍ ഒരു പതിനഞ്ചു ശതമാനമെങ്കിലും കാണും ബുദ്ധിമുട്ടോ പീഡനങ്ങളോ ഇല്ലാത്തവര്‍.ഇവരൊക്കെ നാട്ടിലെത്തിയാല്‍ സമൂഹം ഇവരെ കാണുന്നത് മറ്റൊരു കണ്ണോടു കൂടിയാണ്. അറബി വീട്ടിലെ ജോലിക്കാരി ആണവള്‍ എന്ന് കേള്‍ക്കുമ്പോഴേ ഒന്ന് ഇരുത്തി മൂളുന്ന നമ്മള്‍ പലപ്പോഴും യാഥാര്‍ത്ഥ്യം അറിഞ്ഞു കൊണ്ടാകണമെന്നില്ല ആ മൂളല്‍.

കാര്യങ്ങളിങ്ങനയൊക്കെയാണെങ്കിലും ഞാനിവിടെ ചര്‍ച്ച ചെയ്യണത് ആ സിനിമയിലെ കഥയല്ല,മറിച്ചു എന്റെ ജീവിതത്തിലും ഉണ്ടായ ഒരു അനുഭവമാണ്,ഒരു ഗദ്ദാമയുടെ.ഞങ്ങള്‍ നബീസ മൂത്തമ്മ(ഉമ്മാന്റെ എട്ടതിയേയാണ് ഞങ്ങളുടെ നാട്ടില്‍ മൂത്തമ്മ എന്ന് വിളിക്കാറ്) എന്ന് സ്നേഹത്തോടെ വിളിച്ച നഫീസ എന്ന ഒരു ഗദ്ദാമയുടെ കഥ.
http://uliyathkutty.blogspot.com/2011/02/blog-post_05.html

ummerkutty.kutty1

Posts : 2
Points : 6
Reputation : 0
Join date : 2011-06-18

View user profile

Back to top Go down

View previous topic View next topic Back to top


 
Permissions in this forum:
You cannot reply to topics in this forum