ഈ ഫോറം പൂര്‍ണമായി ഉപയോഗിക്കുവാനായി നിങ്ങളുടെ പേര് ഇമെയില്‍ വിലാസം ഒരു പാസ്സ്‌വേര്‍ഡ്‌ (ഇമെയില്‍ പാസ്സ്‌വേര്‍ഡ്‌ കൊടുക്കേണ്ട ആവശ്യം ഇല്ല )
കൊടുത്തു രജിസ്റ്റര്‍ ചെയ്യുക. തുടര്‍ന്ന് ലോഗ് ഇന്‍ ചെയ്യാവുന്നതാണ്
ഇമെയില്‍ validation ആവശ്യം ഇല്ല
PLEASE REGISTER FOR REMOVING UNWANTED ADS
Clicksor

അറബിയും ഒട്ടകവും P മാധവന്‍ നായരും

Go down

അറബിയും ഒട്ടകവും P മാധവന്‍ നായരും

Post by casablanca on Fri Jun 24, 2011 11:27 am

വളെരെ വ്യത്യസ്ഥ മായ ഒരു തലക്കെട്ടോടെ വരുന്ന ഈ ചിത്രം പ്രിയദര്‍ശന്‍ മോഹന്‍ ലാല്‍ മുകേഷ് കൂട്ടുകെട്ട് കാക്കകുയിലിനു ശേഷം വീണ്ടും ഒന്നിക്കുന്ന ചിത്രമാണ് , ദുബായില്‍ ചിത്രീകരണം നടന്നുകൊണ്ടിരുന്ന ഈ ചിത്രത്തിന്റെ ലൊക്കേഷനില്‍ ജയിംസ് കാമറൂണ്‍ കടന്നു വന്നത് വലിയ വാര്‍ത്തയായിരുന്നു


Banner - Jancos Films
Script & Director - Priyadarshan
Producer - Priyadarshan,Ashok Kumar,Navi Sashidharan & Jamal Al Mu Ayani
Cinematographer - Azhagappan
Editor - Arun Kumar
Art Director - Sabu Cyril
Music Director - M G Sreekumar
Lyricist - Kaithapram Damodaran Namboothiri
Distributors - Seven Arts Release
Cast - Mohanlal,Mukesh,Innocent,Nedumudi Venu,Suraaj Venjaramoodu,Bhavana,Lakshi Rai


Last edited by casablanca on Sat Jun 25, 2011 11:36 am; edited 1 time in total
avatar
casablanca

Posts : 9
Points : 27
Reputation : 0
Join date : 2011-06-21
Location : Trivandrum

View user profile

Back to top Go down

Re: അറബിയും ഒട്ടകവും P മാധവന്‍ നായരും

Post by renjithn on Fri Jun 24, 2011 2:15 pm

സംഭവം കോമഡിയായിരിക്കും , കിളിച്ചുണ്ടന്‍ മാമ്പഴം ആവതിരുന്നാല്‍ മതിയായിരുന്നു
avatar
renjithn

Posts : 12
Points : 15
Reputation : 0
Join date : 2011-06-11

View user profile

Back to top Go down

Back to top


 
Permissions in this forum:
You cannot reply to topics in this forum