ഈ ഫോറം പൂര്‍ണമായി ഉപയോഗിക്കുവാനായി നിങ്ങളുടെ പേര് ഇമെയില്‍ വിലാസം ഒരു പാസ്സ്‌വേര്‍ഡ്‌ (ഇമെയില്‍ പാസ്സ്‌വേര്‍ഡ്‌ കൊടുക്കേണ്ട ആവശ്യം ഇല്ല )
കൊടുത്തു രജിസ്റ്റര്‍ ചെയ്യുക. തുടര്‍ന്ന് ലോഗ് ഇന്‍ ചെയ്യാവുന്നതാണ്
ഇമെയില്‍ validation ആവശ്യം ഇല്ല
PLEASE REGISTER FOR REMOVING UNWANTED ADS
Clicksor

ജൈവീകം Jaiveekam

View previous topic View next topic Go down

ജൈവീകം Jaiveekam

Post by Admin on Thu Jun 09, 2011 12:07 am



ബ്ലോഗ്ഗര്‍ : അനില്‍ശ്രീ
പോസ്റ്റുകള്‍ : 25 ഓളം


കേരളത്തിലെ ശുദ്ധജല മത്സ്യങ്ങളെക്കുറിച്ചുള്ള ബ്ലോഗ്‌

ആരോന്‍ ആറ്റുവാള കണ്ണി കരിങ്കണ കരിമീന്‍ കല്ലടമുട്ടി കാരി പരലുകള്‍ പള്ളത്തി പൂഞ്ഞാന്‍ പൂളോന്‍ മുതുകല മുരശ് മുഷി വരാല്‍ വറ്റ തുടങ്ങി എല്ലാതരം പുഴ കായല്‍ മത്സ്യങ്ങളെക്കുറിച്ചും ഇതില്‍ വിവരിക്കുന്നുണ്ട് , കാര്‍ഷികത്തിനുപരി തികച്ചും വിജ്ഞാനപ്രദമായ ഒരു ബ്ലോഗ്‌

ബ്ലോഗില്‍ നിന്നും ...

ആറ്റുവാള (Wallago attu)
ആറ്റുവാള, പുഴവാള, തുടങ്ങിയ പേരുകളില്‍ അറിയപ്പെടുന്ന വാളയെ പറ്റി ആദ്യം എഴുതണം എന്നാണ് കരുതിയിരുന്നത്. കാരണം ഊത്തക്ക് വീശാന്‍ പോകുമ്പോള്‍ ആത്യന്തികമായ ലക്ഷ്യം വാള കിട്ടുക എന്നതായിരുന്നു. വാളയുടെ രുചിയല്ല, അത് വലയില്‍ പെട്ടു കഴിയുമ്പോള്‍ വലയ്ക്കുള്ളില്‍‍ കിടന്നുള്ള "ഇടി" അനുഭവിക്കുക എന്നതാണ് വാളയെ ലക്ഷ്യം വയ്ക്കാന്‍ കാരണം. ഊത്തക്ക് കിട്ടുന്ന വലിയ മത്സ്യങ്ങളില്‍ ഒന്നായിരുന്നു വാള അഥവാ White Sheatfish.......
കൂടുതല്‍ വായിക്കുവാനായി


Jaiveekam


Admin
Admin

Posts : 1502
Points : 3699
Reputation : 13
Join date : 2011-05-17

View user profile http://bloggersworld.forumotions.in

Back to top Go down

View previous topic View next topic Back to top


 
Permissions in this forum:
You cannot reply to topics in this forum