ഈ ഫോറം പൂര്‍ണമായി ഉപയോഗിക്കുവാനായി നിങ്ങളുടെ പേര് ഇമെയില്‍ വിലാസം ഒരു പാസ്സ്‌വേര്‍ഡ്‌ (ഇമെയില്‍ പാസ്സ്‌വേര്‍ഡ്‌ കൊടുക്കേണ്ട ആവശ്യം ഇല്ല )
കൊടുത്തു രജിസ്റ്റര്‍ ചെയ്യുക. തുടര്‍ന്ന് ലോഗ് ഇന്‍ ചെയ്യാവുന്നതാണ്
ഇമെയില്‍ validation ആവശ്യം ഇല്ല
PLEASE REGISTER FOR REMOVING UNWANTED ADS
Clicksor

UAE ബൂലോഗ സംഗമം

Go down

UAE ബൂലോഗ സംഗമം

Post by Admin on Sat Jun 04, 2011 10:00 pm

യു.എ.ഇ ബ്ലോഗേഴ്സ് മീറ്റ് - 2011 റിപ്പോർട്ട് UAE meet - 2011

മലയാളം ബ്ലോഗെഴുത്തിന്റെ പിറവിമുതൽ ഇന്നുവരെയുള്ള ബ്ലോഗ് ചരിത്രം നോക്കിയാൽ, മലയാളം ബ്ലോഗെഴുത്ത് രംഗത്ത് വളരെ സജീവമായി നിലകൊണ്ടിരുന്ന ഒരു വിഭാഗമായിരുന്നു യു.എ.ഇ യിലെ, പ്രത്യേകിച്ച് ദുബായിയിൽ നിന്നുള്ള ബ്ലോഗെഴുത്തുകാരുടെ സംഘം. പക്ഷേ എന്തുകൊണ്ടാണെന്ന അറിയില്ല, കഴിഞ്ഞ ഒന്നുരണ്ടുവർഷങ്ങളായി ഇവിടെയുള്ള പഴയബ്ലോഗെഴുത്തുകാരിൽ പലർക്കും ബ്ലോഗാലസ്യം ബാധിച്ച മട്ടാണ്! എഴുത്തുമില്ല, വായനയുമില്ല. കുറേപ്പേരൊക്കെ ഗൂഗിൾ ബസിലും, ഫോൺകോളുകളീലും ഒക്കെയായി ഒതുങ്ങിക്കൂടി. അതുകൊണ്ടുതന്നെയാവണം, എല്ലാവർഷവും രണ്ടും മൂന്നും എന്ന രീതിയിൽ നടന്നുവന്നിരുന്ന ദുബായ് ബ്ലോഗ് മീറ്റുകൾ 2010 ൽ നടന്നതുമില്ല. Read More ...
http://uaemeet.blogspot.com/

Admin
Admin

Posts : 1502
Points : 3699
Reputation : 13
Join date : 2011-05-17

View user profile http://bloggersworld.forumotions.in

Back to top Go down

Back to top


 
Permissions in this forum:
You cannot reply to topics in this forum