ഈ ഫോറം പൂര്‍ണമായി ഉപയോഗിക്കുവാനായി നിങ്ങളുടെ പേര് ഇമെയില്‍ വിലാസം ഒരു പാസ്സ്‌വേര്‍ഡ്‌ (ഇമെയില്‍ പാസ്സ്‌വേര്‍ഡ്‌ കൊടുക്കേണ്ട ആവശ്യം ഇല്ല )
കൊടുത്തു രജിസ്റ്റര്‍ ചെയ്യുക. തുടര്‍ന്ന് ലോഗ് ഇന്‍ ചെയ്യാവുന്നതാണ്
ഇമെയില്‍ validation ആവശ്യം ഇല്ല
PLEASE REGISTER FOR REMOVING UNWANTED ADS
Clicksor

സിനിമ ആസ്വാദനം

Go down

സിനിമ ആസ്വാദനം

Post by santhoshvjm on Mon May 30, 2011 11:02 pm

Blogger : Vijayakumar.P.P
പോസ്റ്റുകള്‍: 20 ഓളം
വിഷയം : സിനിമ



ട്രാഫിക്‌ [2011]

"ഹൃദയത്തില്‍ സൂക്ഷിക്കാന്‍" എന്ന ശ്രദ്ധിക്കപ്പെടാതെ പോയ ഒരു ചിത്രത്തിന് ശേഷം രാജേഷ് ആര്‍ പിള്ള സംവിധാനം ചെയ്ത ചിത്രമാണ് ട്രാഫിക്‌. രചന നിര്‍വഹിച്ചിരിക്കുന്നത് ബോബി-സഞ്ജയ്‌. ലിസ്റ്റിന്‍ സ്റ്റീഫനാണ്‌ ചിത്രം നിര്‍മിച്ചിരിക്കുന്നത്.

സെപ്റ്റംബര്‍ 16 നു രാവിലെ ഒരു ട്രാഫിക്‌ ഐലന്റില്‍ ഉണ്ടായ ഒരപകടം എങ്ങനെ ജീവിതത്തിന്റെ വ്യത്യസ്ത തുറകളിലുള്ളവരെ, വ്യക്തിപരമായി അപരിചിതരായവരെ നേരിട്ടും അല്ലാതെയും എങ്ങിനെ ബാധിക്കുന്നു എന്നുള്ളതാണ് ചിത്രത്തിന്റെ ഇതിവൃത്തം. ആ ദിവസം 12 മണികൂറില്‍ നടക്കുന്ന സംഭവങ്ങള്‍ ആണ് ചിത്രത്തിലുള്ളത്.



കൃത്യമായ ഒരു തിരക്കഥ ഈ ചിത്രം ഇത്രയും മനോഹരമാക്കുന്നതിനു സംവിധായകനെ സഹായിച്ചിട്ടുണ്ട്. ത്രില്ലര്‍ എന്ന ഗണത്തില്‍ പെടുത്താവുന്ന ചിത്രമാണെങ്കിലും ഹൃദയസ്‌പര്‍ശിയായ ഒരുപാട് കഥാസന്ദര്‍ഭങ്ങള്‍ ഇതിലുണ്ട്. അഭിനേതാക്കള്‍ വളരെ മികവോടെ തങ്ങളുടെ കഥാപാത്രങ്ങളെ ഉള്‍ക്കൊണ്ട് അവതരിപ്പിച്ചു എന്നുള്ളതാണ് ചിത്രം നന്നാകുവാനുള്ള മറ്റൊരു കാരണം. ഒന്ന് രണ്ടു സീനുകളില്‍ വന്നു പോകുന്ന പല കഥാപാത്രങ്ങള്‍ ഉണ്ടെങ്കിലും ഒരു കഥാപാത്രവും അനാവശ്യമാണ് എന്ന് തോന്നിയില്ല. Read More...
http://cinemafocuz.blogspot.com/
avatar
santhoshvjm

Posts : 199
Points : 630
Reputation : 3
Join date : 2011-05-17
Age : 38
Location : Trivandrum

View user profile

Back to top Go down

Back to top


 
Permissions in this forum:
You cannot reply to topics in this forum