ഈ ഫോറം പൂര്‍ണമായി ഉപയോഗിക്കുവാനായി നിങ്ങളുടെ പേര് ഇമെയില്‍ വിലാസം ഒരു പാസ്സ്‌വേര്‍ഡ്‌ (ഇമെയില്‍ പാസ്സ്‌വേര്‍ഡ്‌ കൊടുക്കേണ്ട ആവശ്യം ഇല്ല )
കൊടുത്തു രജിസ്റ്റര്‍ ചെയ്യുക. തുടര്‍ന്ന് ലോഗ് ഇന്‍ ചെയ്യാവുന്നതാണ്
ഇമെയില്‍ validation ആവശ്യം ഇല്ല
PLEASE REGISTER FOR REMOVING UNWANTED ADS
Clicksor

Malayalam Movie Ee Adutha Kalathu Songs ഈ അടുത്ത കാലത്ത് ഗാനങ്ങള്‍

View previous topic View next topic Go down

Malayalam Movie Ee Adutha Kalathu Songs ഈ അടുത്ത കാലത്ത് ഗാനങ്ങള്‍

Post by Admin on Fri Mar 02, 2012 10:46 pm

സംഗീതം : ഗോപി സുന്ദർ
രചന : റഫീക്ക്‌ അഹമ്മദ്‌

ഒരുവഴിയായ് പലവഴിയായ്
ഇവിടെ ഒരു വഴി പൊന്‍പാതയോ
ഇവിടെ മറു വഴി മൺപാതയോ
അരുതേ പറയാന്‍
പലനാള്‍ ഒളിവായ് കഴിയാം...മറയാം
ഒരു നാള്‍ തെളിയാം...
വാതിലൊന്നു ചാരും നേരം
താഴുനീക്കുമാരോ വീണ്ടും
തെരുവുകളില്‍ പകലെരിയും
ഓ ആളൊഴിഞ്ഞ നേരത്താരോ
പാളിനോക്കുമേതോ കോണില്‍
നടവഴിയില്‍ നിഴലിളകും
ഓര്‍മ്മകള്‍ മറഞ്ഞാലോ
നോവുകള്‍ നിറഞ്ഞാലുള്ളില്‍
പാടിടാത്ത സംഗീതം തുടിക്കാറുണ്ടോ
പലനാള്‍ ഒളിവായ് കഴിയാം മറയാം
ഒരുനാള്‍ തെളിയാം
ഒരുവഴിയായ് പൊന്‍ പീലി നീർത്തുന്നൊരോർമ്മയായ്
പലവഴിയായ് കൺപീലി തേടുന്ന നാളമായ്
ഒരുവഴിയായ് പൊന്‍ പീലി നീർത്തുന്നൊരോർമ്മയായ്
പലവഴിയായ് കൺപീലി തേടുന്ന നാളമായ്



Admin
Admin

Posts : 1502
Points : 3699
Reputation : 13
Join date : 2011-05-17

View user profile http://bloggersworld.forumotions.in

Back to top Go down

View previous topic View next topic Back to top

- Similar topics

 
Permissions in this forum:
You cannot reply to topics in this forum