ഈ ഫോറം പൂര്‍ണമായി ഉപയോഗിക്കുവാനായി നിങ്ങളുടെ പേര് ഇമെയില്‍ വിലാസം ഒരു പാസ്സ്‌വേര്‍ഡ്‌ (ഇമെയില്‍ പാസ്സ്‌വേര്‍ഡ്‌ കൊടുക്കേണ്ട ആവശ്യം ഇല്ല )
കൊടുത്തു രജിസ്റ്റര്‍ ചെയ്യുക. തുടര്‍ന്ന് ലോഗ് ഇന്‍ ചെയ്യാവുന്നതാണ്
ഇമെയില്‍ validation ആവശ്യം ഇല്ല
PLEASE REGISTER FOR REMOVING UNWANTED ADS
Clicksor

കസ്തൂരി മണക്കുന്നല്ലോ കാറ്റേ

View previous topic View next topic Go down

കസ്തൂരി മണക്കുന്നല്ലോ കാറ്റേ

Post by Admin on Sat Jan 28, 2012 11:19 pm

ചിത്രം കാട്ടുകുരങ്ങ്
രചന പിഭാസ്കരന്‍
സംഗീതം : ദേവരാജന്‍

കസ്തൂരി മണക്കുന്നല്ലോ കാറ്റേ
നീ വരുമ്പോള്‍
കണ്മണിയേ കണ്ടുവോ നീ
കവിളിണ തഴുകിയോ നീ

വെള്ളിമണി കിലുങ്ങുന്നല്ലോ തുള്ളി തുള്ളി
നീ വരുമ്പോള്‍
കള്ളിയവള്‍ കഥ പറഞ്ഞോ
കാമുകന്റെ കഥ പറഞ്ഞോ


നീലാഞ്ജനപുഴയില്‍ നീരാടി നിന്ന നേരം
നീ നല്‍കും കുളിരലയില്‍ പൂമേനി പൂത്ത നേരം
എന്‍ നെഞ്ചില്‍ ചാഞ്ഞിടുമാ തളിര്‍മരമിന്നുലഞ്ഞോ
എന്‍ രാഗമുദ്ര ചൂടും ചെഞ്ചുണ്ട് വിതുമ്പി നിന്നോ ( കസ്തൂരി.)


നല്ലോമല്‍ കണ്ണുകളില്‍ നക്ഷത്ര പൂവിരിയും
നാണത്താല്‍ നനഞ്ഞ കവിള്‍ത്താരുകളില്‍ സന്ധ്യ പൂക്കും
ചെന്തളിര്‍ ചുണ്ടിണയില്‍ മുന്തിരിതേന്‍ കിനിയും
തേന്‍ ചോരും വാക്കിലെന്റെ പേരു തുളുമ്പി നില്‍ക്കും ( കസ്തൂരി )



Admin
Admin

Posts : 1502
Points : 3699
Reputation : 13
Join date : 2011-05-17

View user profile http://bloggersworld.forumotions.in

Back to top Go down

View previous topic View next topic Back to top


 
Permissions in this forum:
You cannot reply to topics in this forum